Akale akale neelakasham mp3 Midumidukki (1968)Free Download


Akale akale neelakasham mp3 Midumidukki (1968)Free Download



അകലെ അകലെ നീലാകാശം

വര്‍ഷം 1968 , സംഗീതം എം എസ്‌ ബാബുരാജ്‌ , ഗാനരചന ശ്രീകുമാരൻ തമ്പി , ഗായകര്‍ കെ ജെ യേശുദാസ് ,എസ് ജാനകി , രാഗം, ചാരുകേശി.




Song    Akale akale neelakasham

Music   M S Baburaj

Lyric   Sreekumaran Thampi

Singer  K. J. Yesudas, S. Janaki

movie   Midumidukki

Directed  Crossbelt Mani

Starring Sathyan,Sharada,Adoor Bhasi,Hari

അകലെ അകലെ നീലാകാശം
അകലെ... അകലെ... നീലാകാശം...
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം...
അകലേ... നീലാകാശം...

പാടിവരും നദിയും കുളിരും...
പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും...
ഒന്നിലൊന്നു കലരും പോലെ
നമ്മളൊന്നയലിയുകയല്ലേ...

അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം...

നിത്യ സുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ...
നിത്യ സുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ...
വിശ്വമില്ലാ നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽ...

ആ.... അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീർഥം...
ആ.... അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം...
അകലേ... നീലാകാശം...









Post a Comment

0 Comments