Raavil Poonthen mp3 Naaduvaazhikal (1989)Free Download

Music Shyam
Lyric Shibu Chakravarthy
Singer Dinesh, Unni Menon
movie Naaduvaazhikal
Directed Joshiy
Starring Mohanlal, Roopini, Maniyanpilla Raju
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
ആരിയങ്കാവില്‍ വേല കഴിഞ്ഞൂ
ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു
ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ
തേന്‍ നുകര്‍ന്നേ വരാം
ചെല്ല പ്പൂഞ്ചെണ്ടൊന്നു കൊണ്ടും തരാം
തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു
പൂമാരി പെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍
വെള്ളിനിലാവിന്‍ വെണ്‍പട്ടു ചൂടും
ആറിൻ പൂമണി മാറില്‍
അല്ലികള്‍ കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്‍
പാതി പൂമിഴി നീട്ടുമ്പോള്‍
നാടന്‍ കാറ്റില്‍ നറുമണം
ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
മാനത്തേ മാറാപ്പില്‍ നിന്നും
മാണിക്യക്കല്ലിട്ടതാര്
മാണിക്യം കാണാതെ പാവം
മാറാപ്പു താങ്ങുന്നു രാവ്
വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു
കാറ്റിലതു പറഞ്ഞാടി
അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു
ആമ്പലൊന്നലിഞ്ഞാടുമ്പോള്‍
മൂളിപ്പോയി പരിമളം
ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
0 Comments