Wednesday, February 20, 2019

കൊളസ്ട്രോൾ എളുപ്പം എങ്ങനെ നിയന്ത്രിക്കാം










കൊളസ്ട്രോട്രോൾ എന്നാൽ നമ്മുടെ ശരീരത്തിന് ആവിശമുള്ള ഒന്നാണ്. കൊളസ്ട്രോൾ ശരീരം ഉൽപാതിപ്പിക്കുകയും ആഹാരത്തിൽകൂടിയും ശരീരത്തിൽ എത്തുന്നു.ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവിൽ ഏറ്റകുറച്ചിൽ ഉണ്ടാകുമ്പോൾ ആണ് ഇതൊരു പ്രെശനമാകുന്നത്. ശരിയായിട്ടുള്ള ജീവിത ശൈലിയിൽ കൂടി ഇത് നമ്മുക്ക് നിയന്ത്രിക്കാം.

style="display:block; text-align:center;"
data-ad-layout="in-article"
data-ad-format="fluid"
data-ad-client="ca-pub-6476082568850338"
data-ad-slot="2582177378">


ചോറ്, ചപ്പാത്തി പഞ്ചസാരയുടെ അളവ് എന്നിവ കുറച്ച് പച്ചകറി, പഴങ്ങൾ എന്നിവ കൂട്ടുക. പഴങ്ങൾ ജൂസടിച്ച് കുടിക്കാതെ പഴങ്ങളായി തന്നെ കഴികുക. ബേക്കറിപലഹാരം, മൈദ എന്നിവ ഉപയോഗിക്കാതിരിക്കുക, വ്യായാമം വളരെ അത്യന്താപേക്ഷിതമാണ്. റെഡ്മീറ്റ് ഉപയോഗിക്കാതിരിക്കുക. അയല, മത്തി, ചൂര എന്നിവ ഉപയോഗിക്കുക. ഫ്ലാറ്റ്സിഡ് തൈരിന്റെ കൂടെ ചേർത്തുപയോഗിക്കുക. എണ്ണ ഒരു ദിവസം 3 ടീസ്പൂണിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുക. നട്സ്ഫ്രൂട്ട് ഉപയോഗിക്കുക.

No comments:

Post a Comment