Thursday, February 21, 2019

കൊളസ്ട്രോൾ വേരോടെ മാറ്റുന്ന ഒറ്റമൂലികൾ







കൊളസ്ട്രോൾ ശരീരത്തിൽ കൂടുന്നത് അപകടകരമായ അവസ്ഥയാണ്.ശരീരത്തിൽ കൊളസ്ട്രോളായി അടിയുന്ന കൊഴുപ്പ് ഹാർട്ടിന്റെ രക്തം പമ്പ്ചെയ്യുന്ന ഞരമ്പുകളിൽ അടിഞ്ഞ് ബ്ലോക്ക് ഉണ്ടാക്കുന്നു.ഇത് ഹാർട്ട്റ്റാക്കിനു കാരണമാകുന്നു. ജീവിതരീതി കൊഴുപ്പുള്ള ഭക്ഷണം വ്യായാമകുറവ് ഇതെല്ലാം കൊളസ്ട്രോളിന് കാരണമാകുന്നു.
ഇത് തടയുന്ന ഒറ്റമൂലികളാണ് ഇവയെല്ലാം.

style="display:block; text-align:center;"
data-ad-layout="in-article"
data-ad-format="fluid"
data-ad-client="ca-pub-6476082568850338"
data-ad-slot="2582177378">


1 കറിവേപ്പില നെല്ലിക്കാവലിപ്പത്തിൽ അരച്ചുരുട്ടി രാവിലെ വെറും വയറ്റി കഴിക്കുക.കഴിച്ചതിന് ശേഷം ഇളം ചൂട്‌വെള്ളം കുടിക്കുക
2 ചെറിയുള്ളി ഇടിച്ച്പിഴിഞ്ഞ് മോരിൽ കലർത്തി രാവിലെ വെറും വയറ്റിൽ കഴിക്കുക.
3 വെളുത്തുള്ളി രണ്ടല്ലി ചുട്ട് രാവിലെ വെറുംവയറ്റിൽ കഴിക്കൂക.കഴിച്ചതിന് ശേഷം ഇളംചൂട് വെള്ളം കുടിക്കുക.
4 ചുവന്നുള്ളി അരിഞ്ഞ് അതിൽ നാരങ്ങനീര് പിഴിഞ്ഞ് ദിവസം രണ്ട്നേരം കഴിക്കുക.
5 ഭക്ഷണത്തിന്റെ കൂടെ കാന്താരി കഴിക്കൂക.
6 ഒരു പാത്രത്തിൽ മരിങ്ങഇല നിരത്തി അതിന്മുകളിൽ ചൂട് ചോറ് നിരത്തി അത് അറിയതിന്ശേഷം കറിയും ചേർത്ത് കഴിക്കുക ഇത് നാല് ദിവസം അത്താഴത്തിനെ കഴിക്കുക.

No comments:

Post a Comment