Tuesday, February 19, 2019

ഹാർട്ട് അറ്റാക്കിന് കാരണമാകുന്ന ഭക്ഷണങ്ങൾ '





style="display:block; text-align:center;"
data-ad-layout="in-article"
data-ad-format="fluid"
data-ad-client="ca-pub-6476082568850338"
data-ad-slot="2582177378">


അരോഗ്യകരമല്ലാത്ത ഭക്ഷണരീതിയാണ് ഹാർട്ട് അറ്റാക്കിന് പ്രധാന കാരണം. നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങളിൽ എന്തൊക്കെ ഒഴുവാക്കണമെന്ന് നോക്കാം.പാലും പാലുൽപ്പന്നങ്ങളും പ്രധാനമായ് ഒഴുവാക്കണം. മുട്ടയുടെ മഞ്ഞയിൽ ധാരാളം കൊളസ്ട്രാൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് മുട്ടയുടെ മഞ്ഞഒഴുവാക്കണം. മൽസ്യങ്ങളിൽ തോടുള്ള മൽസ്യങ്ങൾ ഒഴുവാക്കണം.


ഇറച്ചിൽ റെഡ് മീറ്റ് ഒഴുവാക്കണം ഇതിൽ ധാരാളം കൊഴുപ്പടങ്ങിയട്ടുണ്ട്.
ഇനി എണ്ണയുടെ കാര്യത്തിൽ ഏറ്റവും നല്ലത് ഒലിവെണ്ണയാണ് എത് എണ്ണ അയാലും പത്ത് ML മാത്രം ഉപയോഗിക്കുക.ഭക്ഷണത്തിൽ ധാരാളം പഴങ്ങൾ ഉൾപെടുത്തുക. ധാരാളം നാരുകൾ ഉള്ള ഭക്ഷണങ്ങൾ കഴിക്കുക.

No comments:

Post a Comment