Kasthoori Maan Mizhi Malayalam lyric
Manushya Mrugam this movie is 80'th hit movie. This movie's hero is Jayan. This movie song is Kasthoori Maan Mizhi 80'th hit song. This song is by K. J. Joy composed and wrote Appanamkodu Lakshmanan. This song is sung in K J Yesudas. This movie is Baby Director and the story script is in Pappanamkodu Lakshmanan. This movie Thiruppathi Chettiyar produced. this movie stars Jayan (double role), Jayaprabha, Seema, Jagathy Sreekumar, Kaviyoor Ponnamma, and Jose Prakash. This movie was released in December 17,1980.
Song : Kasthoori Maan Mizhi
Movie: Manushya Mrugam
Director: Baby
Lyrics: Pappanamkodu Lakshmanan
Music: K. J. Joy
Singer: K J Yesudas
കസ്തൂരിമാൻമിഴി മലർശരമെയ്തു...
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
(കസ്തൂരിമാൻമിഴി മലർശരമെയ്തു... )
പൂമേനിയാകെ പൊൻകിരണം
പൂവായ് വിരിയുമെന്നാത്മഹർഷം
നീയെന്നിലോ ഞാൻ നിന്നിലൊ
ഒന്നായ് ചേരുന്നതീ നിമിഷം
( കസ്തൂരിമാൻമിഴി മലർശരമെയ്തു... )
സായാഹ്നമേഘം നിൻ കവിളിൽ
താരാഗണങ്ങൾ നിൻ പൂമിഴിയിൽ
പൂന്തിങ്കളോ തേൻകുമ്പിളോ
പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം
കസ്തൂരിമാൻമിഴി മലർശരമെയ്തു...
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
(കസ്തൂരിമാൻമിഴി മലർശരമെയ്തു... )
പൂമേനിയാകെ പൊൻകിരണം
പൂവായ് വിരിയുമെന്നാത്മഹർഷം
നീയെന്നിലോ ഞാൻ നിന്നിലൊ
ഒന്നായ് ചേരുന്നതീ നിമിഷം
( കസ്തൂരിമാൻമിഴി മലർശരമെയ്തു...)
സായാഹ്നമേഘം നിൻ കവിളിൽ
താരാഗണങ്ങൾ നിൻ പൂമിഴിയിൽ
പൂന്തിങ്കളോ തേൻകുമ്പിളോ
പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം
(കസ്തൂരിമാൻമിഴി മലർശരമെയ്തു..)
No comments:
Post a Comment