Mouna Sarovaram malayalam lyric

 Mouna Sarovaram malayalam  lyric 

Movie: Savidham Director: George Kithu Lyrics:Kaithapram Music: Johnson Singer : KS Chithra



à´®ൗനസരോവരമാà´•െà´¯ുണർന്à´¨ു....

à´®ൗനസരോവരമാà´•െà´¯ുണർന്à´¨ു
à´¸്à´¨േഹമനോരഥവേà´—à´®ുയർന്à´¨ു
കനകാംà´—ുà´²ിà´¯ാൽ à´¤ംà´¬ുà´°ു à´®ീà´Ÿ്à´Ÿും
à´¸ുà´°à´¸ുà´¨്ദരിà´¯ാം à´¯ാà´®ിà´¨ിà´ªോà´²ും
à´ªാà´Ÿുà´•à´¯ാà´¯് മധുà´—ാà´¨ം..

à´•ാതരമാം à´®ൃà´¦ുപല്ലവിà´¯െà´™്à´™ോ
à´¸ാà´¨്à´¤്വനഭാà´µം à´šൊà´°ിà´¯ുà´®്à´ªോൾ
à´¦്à´µാപര മധുà´° à´¸്à´®ൃà´¤ിà´•à´³ിà´²ാà´°ോ
à´®ുà´°à´³ിà´•à´¯ൂà´¤ുà´®്à´ªോ‍ൾ
à´…à´•à´¤ാà´°ിൽ à´…à´®ൃതലയമലിà´¯ുà´®്à´ªോൾ
ആത്à´®ാà´²ാà´ªം à´¨ുà´•à´°ാൻ അണയുà´®ോ
à´¸ുà´•ൃതയാം ജനനീ..

à´®ാനസമാം മണിà´µീണയിà´²ാà´°ോ
à´¤ാരകമന്à´¤്à´°ം à´¤ിà´°à´¯ുà´•à´¯ാà´¯്
à´®ംഗളഹൃദയധ്വനിà´¯ാà´¯് à´¦ൂà´°െ
à´¶ാà´°ിà´• à´ªാà´Ÿുà´•à´¯ാà´¯്
à´ªൂà´®ൊà´´ിà´¯ിൽ à´ª്രണവമധു à´¤ൂà´µുà´•à´¯ാà´¯്
മണ്à´£ിൻ à´®ാà´±ിൽ à´•േൾപ്à´ªൂ
സഫലമാം à´•à´µിതതൻ à´¤ാà´³ം..

Post a Comment

0 Comments