Raree rareeram raro mp3-Onnu Muthal Poojyam Vare (1986) free download


Raree rareeram raro mp3-Onnu Muthal Poojyam Vare (1986) free download





Music   Mohan Sithara

Lyric   O. N. V. Kurup

Singer  K. S. Chithra, G. Venugopal

Movie   Onnu Muthal Poojyam Vare

Directed  by Reghunath Paleri

Starring Mohanlal, Asha Jayaram, Geethu Mohandas



രാരീ രാരീരം രാരോ  പാടീ രാക്കിളി പാടീ



രാരീ രാരീരം രാരോ
പാടീ രാക്കിളി പാടീ
രാരീ രാരീരം രാരോ
പാടീ രാക്കിളി പാടീ
പൂമിഴികൾ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങൾ പൂവിടും പോലേ നീളെ
വിണ്ണിൽ വെൺതാരങ്ങൾ
മണ്ണിൽ മന്ദാരങ്ങൾ
പൂത്തു വെൺതാരങ്ങൾ
പൂത്തു മന്ദാരങ്ങൾ
രാരീ രാരീരം രാരോ
പാടീ രാക്കിളി പാടീ
കന്നിപ്പൂമാനം പോറ്റും തിങ്കൾ
ഇന്നെൻ്റെയുള്ളിൽ വന്നുദിച്ചു
പൊന്നോമൽ തിങ്കൾ പോറ്റും മാനം
ഇന്നെൻ്റെ മാറിൽ ചാഞ്ഞുറങ്ങി
പൂവിൻ കാതിൽ മന്ത്രമോതീ
രാരീ രാരീരം രാരോ
പാടീ രാക്കിളി പാടീ
കന്നിപ്പൂമാനം പോറ്റും തിങ്കൾ
ഇന്നെൻ്റെയുള്ളിൽ വന്നുദിച്ചു
പൊന്നോമൽ തിങ്കൾ പോറ്റും മാനം
ഇന്നെൻ്റെ മാറിൽ ചാഞ്ഞുറങ്ങി
പൂവിൻ കാതിൽ മന്ത്രമോതീ
പൂങ്കാറ്റായി വന്നതാരോ
പൂവിൻ കാതിൽ മന്ത്രമോതീ
പൂങ്കാറ്റായി വന്നതാരോ
ഈ മണ്ണിലുംആ വിണ്ണിലും
എന്നോമൽ കുഞ്ഞിന്നാരെ കൂട്ടായി വന്നു
രാരീ രാരീരം രാരോ
പാടീ രാക്കിളി പാടീ
ഈ മുളം കൂട്ടിൽ മിന്നാമിന്നി
പൂത്തിരി കൊളുത്തുമീ രാവിൽ
ഈ മുളം കൂട്ടിൽ മിന്നാമിന്നി
പൂത്തിരി കൊളുത്തുമീ രാവിൽ
സ്നേഹത്തിൻ ദാഹം താരാട്ടായി
രാരീ രാരീരം രാരോ
പാടീ രാക്കിളി പാടീ
ഈ മുളം കൂട്ടിൽ മിന്നാമിന്നി
പൂത്തിരി കൊളുത്തുമീ രാവിൽ
സ്നേഹത്തിൻ ദാഹവുമായി നമ്മൾ
ശാരോനിൻ തീരത്തിന്നും നിൽപ്പൂ
സ്നേഹത്തിൻ ദാഹവുമായി നമ്മൾ
ശാരോനിൻ തീരത്തിന്നും നിൽപ്പൂ
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമൽ കുഞ്ഞിനാരെ കൂട്ടായി വന്നു
രാരീ രാരീരം രാരോ
പാടീ രാക്കിളി പാടീ
പൂമിഴികൾ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങൾ പൂവിടും പോലേ നീളെ
വിണ്ണിൽ വെൺതാരങ്ങൾ
മണ്ണിൽ മന്ദാരങ്ങൾ
പൂത്തു വെൺതാരങ്ങൾ
പൂത്തു മന്ദാരങ്ങൾ
രാരീ രാരീരം രാരോ
പാടീ രാക്കിളി പാടീ
ഉം ഉം രാരീ രാരീരം രാരോ
ഉം ഉം രാരീ രാരീരം രാരോ







Post a Comment

0 Comments