Picha Vacha Naal mp3-Puthiya Mukham(2009)free download

 Picha Vacha Naal mp3-Puthiya Mukham(2009)free download




Movie:Puthiya Mukham
Song:Picha Vacha Naal
Directed:Diphan
Produced:Anil Mathew
Starring:Prithviraj,Bala,Priyamani,Meera Nandan
Music:Deepak Dev
Lyrics:Kaithapram
Singer:Shankar Mahadevan

പിച്ച വെച്ച നാൾമുതൽക്കു നീ...


പിച്ച വെച്ച നാൾമുതൽക്കു നീ എന്റെ സ്വന്തമെന്റെസ്വന്തമായ്
ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നുമെന്നും (പിച്ചവെച്ച)

വീടൊരുങ്ങി നാടൊരുങ്ങി കൽ‌പ്പാത്തിത്തേരൊരുങ്ങി
പൊങ്കലുമായ് വന്നു പൌർണ്ണമി (വീടൊരുങ്ങി)
കയ്യിൽ കുപ്പിവളയുടെ മേളം കാലിൽ പാദസരത്തിന്റെ താളം
അഴകായ് നീ തുളുമ്പുന്നു അരികിൽ ഹൃദയംകുളിരുന്നു (പിച്ചവെച്ച)

ന ന നാ.. നാ..നാ
നാ നാനാ നാനാ നാ,,,നാ
ധി ര നാ.. ധി ര നാ... നി ധ പ മ
രി മ രി മാ നി ധ സ നി ധ മ പാ

കോലമിട്ടു പൊൻപുലരി കോടമഞ്ഞിൻ താഴ്വരയിൽ
മഞ്ഞലയിൽ മാഞ്ഞുപോയി നാം (കോലമിട്ടു)
ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത്
മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
മൃദുമൌനം മയങ്ങുന്നു അമൃതുംതേനും കലരുന്നു (പിച്ചവെച്ച)