Poomukham vidarnnal mp3-Karunyam (1997)free download

Music Kaithapuram Damodaran Namboothiri
Lyric Kaithapram Damodaran Namboothiri
Singer K. J. Yesudas
movie Karunyam
Directed A. K. Lohithadas
Starring Jayaram, Murali, Divya Unni, Nedumudi Venu
പൂമുഖം വിടര്‍ന്നാല്‍ പൂർണ്ണേന്ദു
പൂമുഖം വിടര്‍ന്നാല്‍ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം
പൂമുഖം വിടര്‍ന്നാല്‍ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം
ഹൃദയത്തിലെപ്പോഴും പ്രണയ സരോവരം
പ്രിയതേ നിനക്കെന്തൊരഴക് അഴക് അഴക്..
പൂമുഖം വിടര്‍ന്നാല്‍ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍
ഇന്ദ്രജാലം
എ.കെ.ലോഹിതദാസിന്റെ സംവിധാനത്തിൽ
ജയറാം, മുരളി, നെടുമുടി വേണു, ദിവ്യ
ഉണ്ണി എന്നിവർ പ്രധാനവേഷങ്ങളിൽ
അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ
ഒരു മലയാളചലച്ചിത്രമാണ് കാരുണ്യം.
കാവ്യചന്ദ്രികയുടെ ബാനറിൽ അസീസ്,
അവുസേപ്പച്ചൻ എന്നിവർ ചേർന്ന്
നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത്
കാവ്യചന്ദ്രിക റിലീസ് ആണ്....
എന്‍ മണിച്ചില്ലകള്‍ പൂത്തു വിടര്‍ന്നത്
നിനക്കിരിക്കാന്‍ മാത്രമല്ലേ ?
എന്‍ മണിച്ചില്ലകള്‍ പൂത്തു വിടര്‍ന്നത്
നിനക്കിരിക്കാന്‍ മാത്രമല്ലേ ?
തങ്കക്കിനാവുകള്‍ തൈമാസ രാവുകള്‍
നമുക്കൊന്നു ചേരുവാനല്ലേ...
സ്വയംവര മണ്ഡപത്തിൽ... ഓമനേ...
എന്നു നീ വന്നു ചേരും..?
പൂമുഖം വിടര്‍ന്നാല്‍ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം
പൂമുഖം വിടര്‍ന്നാല്‍ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം
ഹൃദയത്തിലെപ്പോഴും പ്രണയ സരോവരം
പ്രിയതേ നിനക്കെന്തൊരഴക് അഴക് അഴക്
പൂമുഖം വിടര്‍ന്നാല്‍ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം
0 Comments