mizhiyoram nanjozhukum mp3-manjil virinja pookkal(1980) free download

Music Jerry Amaldev
Lyric Bichu Thirumala
Singer S. Janaki
Movie Manjil Virinja Pookkal
Directed Fazil
Starring Shankar, Mohanlal, Poornima Jayaram
മിഴിയോരം നനഞ്ഞൊഴുകും
മിഴിയോരം നനഞ്ഞൊഴുകും മുകിൽമാലകളോ നിഴലോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
മിഴിയോരം നനഞ്ഞൊഴുകും മുകിൽമാലകളോ നിഴലോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
ഏതോ വസന്തവനിയിൽ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായലിഞ്ഞു പോയ്
ഏതോ വസന്തവനിയിൽ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായലിഞ്ഞു പോയ്
അതുപോലുമിനി നിന്നിൽ വിഷാദം പകർന്നുവോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
മിഴിയോരം നനഞ്ഞൊഴുകും മുകിൽമാലകളോ നിഴലോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
താനേ തളർന്നു വീഴും വസന്തോത്സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
താനേ തളർന്നു വീഴും വസന്തോത്സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
അഴകേ..അഴകേറുമീ വനാന്തരം
മിഴിനീരു മായ്ക്കുമോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
മിഴിയോരം നനഞ്ഞൊഴുകും മുകിൽമാലകളോ നിഴലോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
0 Comments