Neermizhi peeliyil mp3-Vachanam(1989) free download

Neermizhi peeliyil mp3-Vachanam(1989) free download



Movie: Vachanam
Song: Vachanam
 films soundtrack contains only 1 song, 'Neermizhippeeliyil', composed by Mohan Sithara and Lyrics by O. N. V. Kurup. Neermizhi peeliyil song was a major chartbuster of that year, and still is.



നീര്‍മിഴി പീലിയില്‍ നീര്‍മണി

നീര്‍മിഴി പീലിയില്‍ നീര്‍മണി
തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്ന്യനെ പോല്‍.
വെറും അന്ന്യനെ പോല്‍..
നീര്‍മിഴി പീലിയില്‍ നീര്‍മണി
തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോൽ..
.വെറും അന്യനെ പോല്‍..

ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
ഓ ഓ ഓ.....ഒ ഓ
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
മാനസഭാവങ്ങള്‍ മൌനത്തില്‍
ഒളിപ്പിച്ചു മാനിനീ... നാം ഇരുന്നു..

നീര്‍മിഴി പീലിയില്‍ നീര്‍മണി
തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോൽ...
.വെറും അന്യനെ പോല്‍..

മലയാളത്തിൽ ഗാനങ്ങൾ വായിച്ചു
പാടാൻ എന്നെ FOLLOW ചെയ്തു
പ്രൊഫൈലിൽ SONG സെക്ഷൻ നോക്കുക

അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു.
ഒ ഓ.....
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങള്‍..നോമ്പരങ്ങള്‍

നീര്‍മിഴി പീലിയില്‍ നീര്‍മണി
തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോൽ..
.വെറും അന്യനെ പോല്‍..
നീര്‍മിഴി പീലിയില്‍ നീര്‍മണി
തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്ന്യനെ പോൽ..
.വെറും അന്ന്യനെ പോല്‍..

നീര്‍മിഴി പീലിയില്‍ നീര്‍മണി
തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്ന്യനെ പോൽ..
.വെറും അന്ന്യനെ പോല്‍..