Sangeethame Amara Sallapame mp3-Sargam (1992) free download
New website
Song:Sangeethame
Directed:Hariharan
Produced:Bhavani Hariharan
Starring:Vineeth,Rambha,Nedumudi Venu
Music:Bombay Ravi
Lyrics:Yusuf Ali Kechery
Singer:K. J. Yesudas
സംഗീതമേ അമര സല്ലാപമേ
സംഗീതമേ അമര സല്ലാപമേ (2)
മണ്ണിനു വിണ്ണിന്‍റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ
സംഗീതമേ അമര സല്ലാപമേ
ആദിമ ചൈതന്യ നാഭിയില്‍ വിരിയും ആയിരം ഇതള്‍ ഉള്ള താമരയില്‍ (ആദിമ)
രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു . . ആ . . ..
രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതിക അണിഞ്ഞു സംഗീതമേ അമര സല്ലാപമേ
ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാനവ മാനസ മഞ്ജരിയില്‍ (ഓംകാര)
മുരളീലോലന്‍ മുരഹരന്‍ ഉണര്‍ന്നു (2)
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതിക അണിഞ്ഞു സംഗീതമേ അമര സല്ലാപമേ
സംഗീതമേ സാ നീ ധാ പധനി സംഗീതമേ
ധാപമഗ നീധപമ സാനിധപ ഗാരിമഗരീസാനീ പധനി സംഗീതമേ
ഗരിമഗരി സനിധ ഗമപധനി സംഗീതമേ...
അമര സല്ലാപമേ
രിരി ഗ സരിഗ സരി നിഗരി ഗ രി സ രിസനി രിസനിധപ ഗമപധനിസ
പധമപ സനി ഗരിഗസനിസ
ധപനിധ സനി രി സ
ഗരിസ സ നി സ
മഗരിസരിഗ
രിഗമഗരിനി ധനിഗരിസനി ധസനിധപമ മനിധപമഗ
ഗമ, മപ, പധ ധനി നിസ സരി രിഗ ഗമ രിഗ
ഗരിരിസസനിസരിസാസാസാസാ സനീ സഗരിരിസനിധാ ധനിസനിധപമമമ
പനിധധപമഗഗഗ മനീധപപ പധനിസ രിഗസരിസനി
ഗരിസനിസ രിസനിധനി സനിധപധ
ഗരിസഗാരീസനിധ രിസനിരീസനിധപ സനിധ സാനിധപമ
ഗമപധപ മപധനിധ പധനിസനി
ഗമപധ ഗമാ പധപ മപധനിമപ ധനിസ പധനിസ പധ നിസരി
ഗരിസനിസ രിസനിധനി സനിധപധ
പധനിസ പധനിസരി നിസരിഗാ
ഗരിസനിധ രിസനിധപ ഗമപധനി
സംഗീതമേ അമരസല്ലാപമേ..

0 Comments