Manasa Nilayil Mp3 -Dhwani(1988) Free Download
Manasa Nilayil -DOWNLOAD
Dhwani is a musical romance movie. These movie songs are super-hit songs. manasa nilayil song is very buttiful song . This song Naushad was composed and written Yusufali Kechery. This song is sung in K. J. Yesudas. This movie is A. T. Abu Directe and script P. R. Nathan. This movie's main actors are Prem Nazir, Jayabharathi, Jayaram, Shobhana and, Suresh Gopi. This movie was released in December 25,1988
movie Dhwani
Directed A. T. Abu
Song manasa nilayil
Music Naushad
Lyric Yusufali Kechery
Singer K. J. Yesudas
Starring Prem Nazir, Jayabharathi, Jayaram,Shobhana,Suresh Gopi
Manasa Nilayil Malayalam Lyric
മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി...
മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി...
ഭാവനയാകും
പൂവനിനിനക്കായ്
വേദിക പണിതുയർത്തി...
വേദിക പണിതുയർത്തി..
(മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി...)
രാഗവതീ നിൻ
രമ്യശരീരം
രാജിതഹാരം മന്മഥസാരം
വാർകുനുചില്ലി വിണ്മലർ വല്ലി
ദേവധുകുലം
മഞ്ജുകപോലം
പാലും തേനും എന്തിനുവേറേ
ദേവീ നീ മൊഴിഞ്ഞാൽ....
ദേവീ നീ മൊഴിഞ്ഞാൽ...
(മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി...)
രൂപവതീ നിൻ മഞ്ജുളഹാസം
വാരൊളിവീശും
മാധവമാസം
നീൾമിഴിനീട്ടും തൂലികയാൽ നീ
പ്രാണനിലെഴുതീ
ഭാസുരകാവ്യം
നീയെൻ ചാരേ വന്നണയുമ്പോൾ
ഏതോ നിർവൃതി
ഞാൻ...
ഏതോ നിർവൃതി
ഞാൻ...
(മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി..)
പദസ...സ...സനിപമ..പമ...
ഭാവനയാകും
പൂവനിനിനക്കായ്
വേദിക പണിതുയർത്തി...
വേദിക പണിതുയർത്തി..