Saturday, January 13, 2018

Vaarmukile Vaanil Nee MP3-Mazha(2000) free download

Vaarmukile Vaanil Nee MP3-Mazha(2000) free download 








Vaarmukile Vaanil Nee-DOWNLOAD

This move song is Vaarmukile Vaanil Nee very beautiful song This song sings sweet voices in K. S. Chithra. This song is Mazha movie nice movie movie directed by Lenin Rajendran. This song is Cambosd Ravindran master.  this songwriting Bharathiyar, Kaithapram. This movie was produced by Century Kochumon, Mohanlal, I. V. Sasi, Seema, and Mammootty. This movie acting Biju Menon,Samyuktha Varma,Lal,Thilakan

Movie: Mazha
Song: Vaarmukile
Directed: Lenin Rajendran
Produced: Century Kochumon,Mohanlal, I. V. Sasi ,Seema ,Mammootty
Starring:Biju Menon,Samyuktha Varma,Lal,Thilakan
Music: Ravindran
Lyrics: Bharathiyar, Kaithapram
Singer: K. S. Chithra

വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ 
ശ്യാമ വർണ്ണൻ...  
വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ 
ശ്യാമ വർണ്ണൻ...  
കളിയാടി നില്‍ക്കും കഥനം നിറയും
യമുനാനദിയായ്  മിഴിനീര്‍ വഴിയും
(വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ 
ശ്യാമ വർണ്ണൻ...)

പണ്ട്നിന്നെ  കണ്ടനാളില്‍  പീലിനീര്‍ത്തി മാനസം...
പണ്ട്നിന്നെ  കണ്ടനാളില്‍  പീലിനീര്‍ത്തി മാനസം..
മന്ദഹാസം ചന്ദനമായി...
മന്ദഹാസം ചന്ദനമായി...
ഹൃദയരമണാ ...
ഇന്നെന്റെ വനിയില്‍  കൊഴിഞ്ഞുപുഷ്പങ്ങള്‍ 
ജീവന്റെ താളങ്ങൾ....  
(വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ 
ശ്യാമ വർണ്ണൻ...)

അന്ന് നീയെന്‍ മുന്നില്‍വന്നു  പൂവണിഞ്ഞു  ജീവിതം...
അന്ന് നീയെന്‍ മുന്നില്‍വന്നു  പൂവണിഞ്ഞു  ജീവിതം...
തേൻകിനാക്കള്‍ നന്ദനമായി...
തേൻകിനാക്കള്‍ നന്ദനമായി...
നളിനനയനാ... 
പ്രണയവിരഹം  നിറഞ്ഞ  വാനില്‍ 
പോരുമോ നീവീണ്ടും....
(വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ 
ശ്യാമ വർണ്ണൻ...)