Etho Varmukilin mp3- Pookalam Varavayi (1991)free download
Etho Varmukilin-DOWNLOAD
This movie Pookkalam Varavayi very nice. This movie is action in Jayaram, Sunitha, Shamili, Murali, and Geetha. this movie's special character is Malootty. This character acting in babyShamili. This song is sung by K. S. Chithra. This song was composed by Ouseppachan. produce Kannan. This song is written Kaithapram Damodaran Namboothiri.

Movie:Pookkalam Varavayi
Song:Etho Vaarmukilin (F)
Directed:Kamal
Produced:Kannan
Starring:Jayaram,Sunitha,Shamili,Murali,Geetha
Music:Ouseppachan
Lyrics:Kaithapram Damodaran Namboothiri
Singer(s):K. S. Chithra
Etho Varmukilin Lyrics
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ ...
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ ...
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു
( ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ ... )
നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ...
നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ..
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
(ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ ... )
നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ...
നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ...
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവമന്ത്രം പോൽ ..
( ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ ... )