The Raavu Nilapoovu song is Sneham movie. The movie is very beautiful. This movie's main characters are Jayaram, Jomol, Kasthuri, and Biju Menon. This song is sung by K. J. Yesudas and the song is composed by Perumbavoor G Raveendranath. This song warite Yusufali Kecheri. This movie was directed by Jayaraj and scripted by T. A. Razzaq. This movie was released on November 29/1998.
Movie: Sneham
Song: Minnaaminungum
Directed: Jayaraj
Starring: Jayaram, Jomol, Kasthuri, Biju Menon
Music:Perumbavoor G Raveendranath
Lyrics: Yusufali Kecheri
Singer(s): K. J. Yesudas
Movie: Sneham
Song: Minnaaminungum
Directed: Jayaraj
Starring: Jayaram, Jomol, Kasthuri, Biju Menon
Music:Perumbavoor G Raveendranath
Lyrics: Yusufali Kecheri
Singer(s): K. J. Yesudas
Raavu Nilapoovu Malayalam Lyrics
അ അ ..... അ അ അ അ...... അ അ അ അ അ അ അ ...
രാവ് നിലാപ്പൂവ് പാരാകെ ഒരു പൂങ്കാവ്
മേലെ മലമേലെ മിന്നണല്ലോ
തുമ്പപ്പൂ പോലെ
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട് .....
രാവ് നിലാപ്പൂവ് പാരാകെ ഒരു പൂങ്കാവ്.....
കളഭം ഇലച്ചീന്തില്‍
മുകില്‍ മുടിയില്‍ കൃഷ്ണതുളസി
ചുവരില്‍ ഹരിചിത്രം
മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം (2)
ഓമനിക്കാം ഓര്‍മ്മകളെ
ഓടി വരൂ നാലുകെട്ടില്‍
പടിവാതില്‍ ചാരാതെ തുറന്നീടാം
പോരാമോ......
രാവ് നിലാപ്പൂവ് പാരാകെ ഒരു പൂങ്കാവ്.....
ഇലയില്‍ കരിയിലയില്‍
തലമുറ തന്‍ പദചലനം
കുളവും കല്‍പ്പടവും
ഒന്നു മയങ്ങാന്‍ മരത്തണലും (2)
ഇല്ലം നിറ വല്ലം നിറ
മച്ചകത്ത് ശീപോതി
സ്നേഹത്തിന്‍ പൂ നുള്ളി പൂജിക്കാം
പോകൊല്ലേ...........
രാവ് നിലാപ്പൂവ് പാരാകെ ഒരു പൂങ്കാവ്.....