Mazhanila mp3-Vikramadithyan (2016)free download

Mazhanila mp3-Vikramadithyan (2016)free download





movie  Vikramadithyan
Directed Lal Jose
Song    Mazhanila
Music   Bijibal
Lyric   Santhosh Varma
Singer  Najeem Arshad, Sowmya T R
Starring Dulquer Salmaan,Unni Mukundan, Namitha Pramod,Anoop Menon, Lena



മഴനിലാ കുളിരുമായ്...വേനൽ തൂവൽ വീശും


മഴനിലാ കുളിരുമായ്...വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായ്...മൗനം കഥ പറയും
പൂങ്കാറ്റീ വഴിയേ വരാതെ...കാറ്റിൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും..
മഴനിലാ കുളിരുമായ്.....

മാഞ്ഞുപോകാൻ മറന്ന സ്വപ്നം
കണ്ണിൽ തങ്ങും പകലുകളിൽ....
കണ്ണടച്ചാലും ഉള്ളിലാരോ രാഗം പാടും ഇരവുകളിൽ..
മലരുകൾ പൂക്കാതെ....മലരിലും മാറ്റോടെ
ഹൃദയമറിയും പുതിയ മൃദുലഗന്ധം...

മഴനിലാ കുളിരുമായ്....
വേനൽ തൂവൽ വീശും...

ചിറകിലല്ലാതെ നമ്മൾ നീലാകാശം പൂകും ചില നിമിഷം...
ചില്ലുകണ്ണാടി നോക്കുമെന്നിൽ നിന്നെ കാണും ചില നിമിഷം...
ശംഖിലെ കടൽ പോലെ...നെഞ്ചിലെ അനുരാഗം
അലകളിളകി ഉയിരു തഴുകും നേരം...

മഴനിലാ കുളിരുമായ്...വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായ്...മൗനം കഥ പറയും
പൂങ്കാറ്റീ വഴിയേ വരാതെ...കാറ്റിൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും....