Nokki Nokki mp3- Jomonte Suviseshangal (2017) free download
Movie Jomonte Suviseshangal
Directed Sathyan Anthikad
Song Nokki Nokki
Music Vidyasagar
Lyric Rafeeq Ahammed
Singer Abhay Jodhpurkar, Merin Gregory
Starring Dulquer Salmaan, Mukesh, Anupama Parameshwaran, Aiswarya Rajesh
Movie Jomonte Suviseshangal
Directed Sathyan Anthikad
Song Nokki Nokki
Music Vidyasagar
Lyric Rafeeq Ahammed
Singer Abhay Jodhpurkar, Merin Gregory
Starring Dulquer Salmaan, Mukesh, Anupama Parameshwaran, Aiswarya Rajesh
നോക്കി നോക്കി നോക്കി നിന്നു
നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നൂ...
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്നു്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്നു്....
നോക്കി നോക്കി നോക്കി നിന്നു..
കാത്തു കാത്തു കാത്തു നിന്നൂ...
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്നു്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്നു്....
തെക്കന്നം കാറ്റിനുമറിയില്ല
ഉത്രാടത്തുമ്പിക്കും അറിയില്ല...
ചങ്ങാലിപ്രാവിനുമറിയില്ല...
ആര്‍ക്കുമറിയില്ല....
നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്നു്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്നു്....
രാവുറങ്ങണ നേരത്തോ
പകല്‍ തേരിറങ്ങണ നേരത്തോ...
കാട്ടെരുക്കുകമ്മലിട്ടു നാട്ടുപാതയോരത്തു്
പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ
പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ...
പൂത്തതെപ്പോഴോ...ഇതള്‍ നീര്‍ത്തതെപ്പോഴോ
പൂത്തതെപ്പോഴോ... ഇതള്‍ നീര്‍ത്തതെപ്പോഴോ...
ആലിലയും പാഴ്മുളയും മിണ്ടാത്ത നേരത്ത്
ചിങ്കാരപ്പൂമൊട്ടെൻ നെഞ്ചിൽ വിരിഞ്ഞു..
പൂത്തു നിറഞ്ഞു....
നോക്കി നോക്കി നോക്കി നിന്നു....
കാത്തു കാത്തു കാത്തു നിന്നു....
നിന്നൂ....നിന്നൂ....നിന്നൂ....
പൂമലയുടെ താഴത്തോ
മഴപ്പൂവു ചിന്നണ പാടത്തോ...
ആടിപ്പാടി കുണുങ്ങണ കുറുമാലിപ്പുഴക്കരെ
നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ...
നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ.....
പൂത്തതെങ്ങാണോ...ഇതള്‍ നീര്‍ത്തതെങ്ങാണോ
പൂത്തതെങ്ങാണോ... ഇതള്‍ നീര്‍ത്തതെങ്ങാണോ...
വാർമയിലും പൂങ്കുയിലുംചെല്ലാത്ത ദൂരത്തു്
മന്ദാരപ്പൂമൊട്ടെൻ നേർക്കു വിരിഞ്ഞു...
പൂത്തു മറിഞ്ഞൂ........
നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നൂ...
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്നു്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്നു്....
തെക്കന്നം കാറ്റിനുമറിയില്ല
ഉത്രാടത്തുമ്പിക്കും അറിയില്ല...
ചങ്ങാലിപ്രാവിനുമറിയില്ല...
ആര്‍ക്കുമറിയില്ല...
