pathira pal kadavil mp3-Chenkol (1993) free download
pathira pal kadavil
Movie:Chenkol
Song:Pathira Paalkadavil
Directed:Sibi Malayil
Produced:N. Krishnakumar
Starring:Mohanlal,Thilakan,Surbhi Javeri Vyas,Mohan Raj,Kaviyoor Ponnamma
Music:Johnson
Lyrics:Kaithapram.
Singer:Dr. K. J. Yesudas, Sujatha
à´ªാà´¤ിà´°ാ à´ªാൽക്à´•à´Ÿà´µിൽ à´…à´®്à´ªിà´³ി à´ªൂà´¨്à´¤ോà´£ി
à´ªാà´¤ിà´°ാ à´ªാൽക്à´•à´Ÿà´µിൽ à´…à´®്à´ªിà´³ി à´ªൂà´¨്à´¤ോà´£ി (2)
à´¤ുà´´à´¯ാà´¤െ à´¤ുà´´à´¯ുà´•à´¯ാà´¯് à´¸്à´¨േà´¹ാർദ്രനക്à´·à´¤്à´°ം
à´•ാà´±്à´±ിà´¨്à´±െ മർമ്മരമിളകി à´µാസന്തമാà´¯്
à´µീണക്à´•ുà´Ÿà´™്ങളിà´²ൊà´´ുà´•ീ à´°ാà´—ാà´®ൃà´¤ം
(à´ªാà´¤ിà´°ാ à´ªാൽക്à´•à´Ÿà´µിൽ)
à´¨ാദങ്ങളിൽ à´ªൂà´µിരൽത്à´¤ുà´®്à´ªു à´¤േà´Ÿി
à´ªുളകങ്ങൾ à´ªൂà´•്à´•ുà´¨്à´¨ à´¤ാà´³ം (2)
à´ªൊൻവേà´£ുà´µൂà´¤ുà´¨്à´¨ു à´•ാà´²ം
à´¹ംസങ്ങളോà´¤ുà´¨്à´¨ു സന്à´¦േà´¶ം
മധുà´°ോà´¨്à´®ാà´¦ം വർഷമാà´¯് à´ªെà´¯്യവേ
à´®ോഹമുà´•ുà´³ം à´°ാà´•്à´•à´Ÿà´®്à´ªിൽ ഇതളണിà´ž്à´žു
(à´ªാà´¤ിà´°ാ à´ªാൽക്à´•à´Ÿà´µിൽ)
ജന്മങ്ങൾതൻ à´¸്വപ്നതീà´°à´¤്à´¤ുà´¦ൂà´°െ
à´¨ീà´²ാà´°à´µിà´¨്ദങ്ങൾ à´ªൂà´¤്à´¤ു (2)
à´¨ൂà´ªുà´°ം à´šാർത്à´¤ുà´¨്à´¨ à´ൂà´®ി
à´•ാർകൂà´¨്തൽ à´¨ീർത്à´¤ുà´¨്à´¨ു à´µാർമേà´˜ം
കനവിà´²ോà´Ÿുà´¨്à´¨ു à´¸്വർണ്ണമാൻപേടകൾ
à´¤ാലവൃà´¨്à´¦ം à´µീà´¶ിà´¨ിൽപ്à´ªൂ à´ªൊà´¨്മയൂà´°ം
(à´ªാà´¤ിà´°ാ à´ªാൽക്à´•à´Ÿà´µിൽ)
