Mariyam Mukku mp3-(2015) free download
Movie: Mariyam Mukku
Directed: James Albert
Produced: A. K. Sabeer
Starring: Fahadh Faasil, Manoj K. Jayan, Prathap Pothan
Music: Vidyasagar
Lyrics: Vayalar Sarath Chandra Varma, Santhosh Varma, Rafeeq Ahammed
Movie: Mariyam Mukku
Directed: James Albert
Produced: A. K. Sabeer
Starring: Fahadh Faasil, Manoj K. Jayan, Prathap Pothan
Music: Vidyasagar
Lyrics: Vayalar Sarath Chandra Varma, Santhosh Varma, Rafeeq Ahammed
Swargam Thurannu
സ്വര്‍ഗ്ഗം തുറന്നു മണ്ണില്‍ പിറന്നു
മാലാഖഗീതം ഉണര്‍ന്നു...(2)
തൂമഞ്ഞു പെയ്തു പൂക്കള്‍ വിരിഞ്ഞു
ക്രിസ്മസിന്‍ രാവുണര്‍ന്നു
ശാന്തി ശാന്തി ശാന്തി ശാന്തി
ഗാനം പാടാം രാവില്‍
ശാന്തി ശാന്തി ശാന്തി ശാന്തി
നേരം വന്നീ മണ്ണില്‍
(സ്വര്‍ഗ്ഗം തുറന്നു...)
പാല്‍മണമുള്ളൊരു പുഞ്ചിരിപ്പൈതലീ
പാതിരാ മഞ്ഞില്‍ പിറന്ന നേരം...(2)
താരാഗണങ്ങള്‍ താരാട്ടു പാടുവാന്‍
താഴെയീ പുല്‍ക്കുടിലോളമെത്തി
താഴെ പുല്‍ക്കുടിലോളമെത്തി
ശാന്തി ശാന്തി ശാന്തി ശാന്തി
ഗാനം പാടാം രാവില്‍
ശാന്തി ശാന്തി ശാന്തി ശാന്തി
നേരം വന്നീ മണ്ണില്‍
(സ്വര്‍ഗ്ഗം തുറന്നു...)
പൊന്നോമലുണ്ണിയായ് ഉള്ളില്‍ പിറന്നു നീ
ജീവന്‍റെ സ്വപ്നം പകര്‍ന്ന നേരം...(2)
മഞ്ഞിന്‍ ചിറകുകള്‍ എന്നെ തലോടവേ
ആനന്ദഗീതം ഏറ്റുപാടി
ആനന്ദഗീതം ഏറ്റുപാടി
ശാന്തി ശാന്തി ശാന്തി ശാന്തി
ഗാനം പാടാം രാവില്‍
ശാന്തി ശാന്തി ശാന്തി ശാന്തി
നേരം വന്നീ മണ്ണില്‍
Ee Kadalinu
മ്ഹും.... ഈ കടലിനു കോള്
ഊ.... ഈ പുതുമഴ ചൂട്
ആദ്യമായ് മഴപ്പളുങ്ക് തുള്ളി വന്നു തൊട്ട നേരം
ഒന്നു ഞെട്ടിയോ, എന്നിലൊട്ടിയോ
നിന്റെ മാരി തൻ വേലിയേറ്റമെന്നോ-
രാവികാരമേറ്റുവാങ്ങിയോ, ആർത്തിരമ്പിയോ
മ്ഹും.... ഈ കടലിനു കോള്
ഊ.... ഈ പുതുമഴ ചൂട്..
ആ....
അലഞ്ഞിറങ്ങി മേഘം നിന്നിൽ
അലിഞ്ഞിണങ്ങി ഈറൻ മാറിൽ
പതുക്കെയുള്ളിൽ പതഞ്ഞുപൊന്തി
പരന്നിടുന്നു നീയാഴി
പറഞ്ഞിടാനോ അറിഞ്ഞുകൂടാ
പതഞ്ഞതാകെ തന്നീടാൻ
പുകച്ചിലാണിടയ്ക്കിടെ തനിച്ചാകെ
തിടുക്കമാണെനിക്കിതാ വിളിക്കാകെ
ലാ ലലലലലാ ലലലലാലാ ലലാ..
നിൻ തിരകളിൽ വിതറി ഞാൻ പുതുമഴ
നീ മുകിലുപോൽ ചിതറിയീ സുഖമഴ
മ്ഹും.. (ഊ...) ഈ കടലിനു കോള്,
ഈ പുതുമഴ ചൂട്..
ഞൊറിഞ്ഞൊരുങ്ങി മോഹം നെഞ്ചിൽ
തുടിച്ച മീനായ് നീയെൻ മുന്നിൽ
ഒരിക്കലും ഞാൻ അറിഞ്ഞതല്ലീ
മഴക്കുറുമ്പിൻ തുള്ളാട്ടം
ഒരിക്കലും നീ അണിഞ്ഞതില്ലീ
കടൽത്തുടിപ്പിൻ ചാഞ്ചാട്ടം
നിനക്കിതെൻ കരൾത്തുടിപ്പൊരുക്കീടാം
നിനക്കിതെൻ മഴപ്പഴം വിളമ്പീടാം
ലാ ലലലലലാ ലലലലാലാ ലലാ..
നിൻ വരവിലെൻ കരളിലോ നുരമഴ
നിൻ അലതരും മടിയിലോ രസമഴ
ഊ.... ഈ കടലിനു കോള്
മ്ഹും.... ഈ പുതുമഴ ചൂട്.. ആദ്യമായ് മഴപ്പളുങ്ക് തുള്ളി വന്നു തൊട്ട നേരം
ഒന്നു ഞെട്ടിയോ, എന്നിലൊട്ടിയോ
നിന്റെ മാരി തൻ വേലിയേറ്റമെന്നോ-
രാവികാരമേറ്റുവാങ്ങിയോ, ആർത്തിരമ്പിയോ
മ്ഹും.. (ഊ...) ഈ കടലിനു കോള്,
ഈ പുതുമഴ ചൂട്....
