Sunday, January 7, 2018

Avani Thumbi mp3-Snehaveedu( 2011) free download

Avani Thumbi mp3-Snehaveedu( 2011) free download





This movie is a beautiful family drama movie. This movie is Mohanlal's 300th movie. This movie song is  Avani Thumbi. This song is sung by a wide vocal range singer Shreya Ghoshal. This song Ilaiyaraaja composed and written by Rafeeq Ahamed. In this movie, Sathyan Anthikad is the Director and Antony Perumbavoor is the producer. This movie was released on September 30,2011.





Avani Thumbi-DOWNLOAD


Movie: Snehaveedu
Song: Aavani Thumbi
Directed: Sathyan Anthikad
Produced: Antony Perumbavoor
Starring: Mohanlal, Sheela, Padmapriya, Biju Menon, Innocent
Music: Ilaiyaraaja
Lyrics: Rafeeq Ahamed
Singer: Shreya Ghoshal


                                                    Avani Thumbi Malayalam Lyric

ആവണിത്തുമ്പീ താമരത്തുമ്പീ
ആവണിത്തുമ്പീ താമരത്തുമ്പീ
മാറത്തും തോളത്തും ചാഞ്ഞിടാതെ
ഓ മായക്കാരൻ നീ കണ്മുന്നിൽ മാഞ്ഞതെന്തേ?
എങ്ങു നീ പോകിലും കിങ്ങിണി കേൾക്കുന്നു
എന്നുമെൻ പ്രാണനിൽ തങ്ങിടും സൌഭാഗ്യങ്ങൾ നീ തന്നു
ഈ ചിരി പാൽച്ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി...
ഈ ചിരി പാൽച്ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി...
ആവണിത്തുമ്പീ താമരത്തുമ്പീ
മാറത്തും തോളത്തും ചാഞ്ഞിടാതെ
ഓ മായക്കാരൻ നീ കണ്മുന്നിൽ മാഞ്ഞതെന്തേ....

പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണീ
തങ്കത്തിൾത്താലം നിനക്കു ഞാൻ തന്നാലോ... 
പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണീ
തങ്കത്തിൾത്താലം നിനക്കു ഞാൻ തന്നാലോ...
ചോലമയിലമ്മേ പീലിതരുകില്ലേ
നീലമുകിലമ്മേ മാരിവിതറില്ലേ ...
ആലിലകൾ മേളം തീർക്കും താളം മൂളൂ പൂങ്കാറ്റേ നിൻ
ഈ ചിരി പാൽച്ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി
ആവണിത്തുമ്പീ താമരത്തുമ്പീ
മാറത്തും തോളത്തും ചാഞ്ഞിടാതെ
ഓ മായക്കാരൻ നീ കൺ‌മുൻപിൽ മാഞ്ഞതെന്തേ..

പിച്ചവെക്കും കുഞ്ഞിളംകാൽ മുന്നിൽ
മണ്ണിൽ മന്ദം മന്ദമഞ്ചിതൾപ്പൂ കാണാറായ് ....
പിച്ചവെക്കും കുഞ്ഞിളംകാൽ മുന്നിൽ
മണ്ണിൽ മന്ദം മന്ദമഞ്ചിതൾപ്പൂ കാണാറായ് ....
കന്നിവെയിലമ്മേ കമ്മലണിയില്ലേ
പാലരുവിയമ്മേ പാദസരമില്ലേ...
പൂമഴയിൽ വാനം തൂകും   ഊഞ്ഞാലാടൂ പൂമുത്തേ നിൻ
ഈ ചിരി പാൽച്ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി..
ഈ ചിരി പാൽച്ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി
ആവണിത്തുമ്പീ താമരത്തുമ്പീ....
മാറത്തും തോളത്തും ചാഞ്ഞിടാതെ
ഓ മായക്കാരൻ നീ കൺ‌മുൻപിൽ മാഞ്ഞതെന്തേ...