Tuesday, November 28, 2017

Thirike Njan Varumenna mp3-Arabikatha (2007)free download

Thirike Njan Varumenna mp3-Arabikatha (2007)free download












 Thirike Njan Varumenna:DOWNLOD

Arabikkatha movie is a satirical drama. This movie's songs and background score are composed by Bijibal, who debuted in the Arabikkatha film. The lyrics were written by Anil Panachooran, who was also a debutant. Arabikkatha music album has 7 songs. This song is sung in  K J Yesudas . This movie is Lal Jose Directe and the story script is Iqbal Kuttippuram. This movie Hassan Sainullabdeen was Produced. This movie stars Sreenivasan, and Indrajith Sukumaran. This movie was released on July 5,2007.

 Movie: Arabikkatha 
Song:Thirike Njan Varumenna  
Directed: Lal Jose 
Produced: Hassan Sainullabdeen 
Starring: Sreenivasan Zhang Chu Min Jayasurya Indrajith Samvrutha Sunil Shivaji
Music: Bijibal
Lyrics: Anil Panachooran 
Singer: K J Yesudas 




Thirike Njan Varumenna Malayalam lyric

തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം തത്തിന്തക തൈതോം
ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം.... (2)

തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു..
                        (തിരികേ ഞാന്‍ വരുമെന്ന )

തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം തത്തിന്തക തൈതോം
ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം ...(2)

ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്‍
തിര പുല്‍കും നാടെന്നെ
തിരികേ വിളിക്കുന്നു
ഇള വെയിലിന്‍ മധുരക്കിനാ‍വായ്   തിരികേ.. 
                             (തിരികേ ഞാന്‍ വരുമെന്ന)

പുഴ പോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും (2)
മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു   തിരികേ.. 
                         (തിരികേ ഞാന്‍ വരുമെന്ന )