Onnaam Kunninmel Oruthi Malayalam Song Lyrics
Movie Magic Mushrooms (2026), Language Malayalam, Singers Shankar Mahadevan,Lyrics by Santhosh Varma, Music by Nadirshah. Malayalam film Magic Mushrooms starring Vishnu Unnikrishnan, Abin Bino, Meenakshi Dinesh
ഒന്നാം കുന്നിൻമേൽ ഒരുത്തി കണ്ണാലേ റാണി
രണ്ടാം കുന്നുമ്മേൽ ഒരുത്തൻ കൊണ്ടേ നിപ്പാണ്ണേ
നടക്കണ്ണ നാടിൻ പൂരത്തിൽ
നടുക്കിതു കാണാൻ പോയി
കഥയിതു നാടാകെ പാടുന്നതാരോ ആരോ
തത്തര ജം തക തിര തത്തര നിരജും
തര തിര തത്തര തത്തര നിരജും
ഗരി മഗ മഗരിത ചെറുതകളുടെ
മുത്തണി മൊഴിയോ
ഇത് ഒത്തിരി നിറമിത്തൊരു നുണയോ
ഹായ് ഒന്നാം കുന്നിൻമേൽ ഒരുത്തി കണ്ണാലേ റാണി
രണ്ടാം കുന്നുമ്മേൽ ഒരുത്തൻ കൊണ്ടേ നിപ്പാണ്ണേ
കാണാ ചെപ്പിനുള്ളിൽ
പൊന്നും താലിയും വാങ്ങി
പെണ്ണാൽ പണ്ടേ കാത്തിട്ടുണ്ടന്നെ
ചെക്കൻ ഇഷ്ടം ചൊന്നാൽ
വെക്കം വേളിക്കായി
നേരേ മുൻപേ നോക്കിട്ടുണ്ടെന്നേ
കുഴലിൽ മേളം ശിങ്കാരി താളം
കുറവക്കാരും പൊരുന്നൂണ്ടേ
കരക്കാരെ പറഞ്ഞോട്ടെ
ഇവർ രണ്ടാളും ഇന്നോളം
തമ്മിൽ തമ്മിൽ മിണ്ടീട്ടില്ല
തത്തര ധിര ജം തക തിര തത്തര നിരജും
തര തിര തത്തര തത്തര നിരജും
ഗരി മഗ മഗരിത ചെറുതകളുടെ
മുത്തണി മൊഴിയോ
ഇത് ഒത്തിരി നിറമിത്തൊരു നുണയോ
മിന്നും വേളിപട്ട്
നിറ ചാന്ത് മെയ്യാരങ്ങൾ
വേണം മുല്ല പന്തൽ
അതിൽ നീളെ മാല തൊങ്ങൽ
നാടും കൂടി നാട്ടാരും കൂടി
നോക്കി നോക്കി നിൽപ്പാണെന്നേ
തകിൽ കൊട്ടും തുടങ്ങുന്നേ
ഇവർ രണ്ടാളും ഇപ്പോഴും
വേളി പന്തൽ എറീട്ടില്ല
തത്തര ജം തക തിര തത്തര നിരജും
തര തിര തത്തര തത്തര നിരജും
ഗരി മഗ മഗരിത ചെറുതകളുടെ
മുത്തണി മൊഴിയോ
ഇത് ഒത്തിരി നിറമിത്തൊരു നുണയോ.
.png)
No comments:
Post a Comment