Sunday, February 9, 2025

Heart Attack Malayalam song Lyric

Heart Attack  Malayalam song Lyric

This movies movie is Painkili. This movie is a romantic comedy movie. Sreejith direct.Lead roles  Anaswara Rajan and Sajin Gopu.  The song's name is Heart Attack. This song is sung in Fejo. This song was composed by Justin Varghese and Vinayak Sasikumar is writing. This movie released February 14,2025

Heart Attack  Malayalam song Lyric

 അക്കുത്തിക്കുത്താനാ അസ്ഥിക്കുള്ളിൽ നീയാ..

ഇഷ്ടം കൂടാൻ വാവാ ക്യൂട്ടീ പെണ്ണേ..

രക്തക്കുഴലാകേ പ്രേമക്കൊഴുപ്പിതോ.. ഞെട്ടിപ്പൊട്ടിക്കേറും കുപ്പിച്ചില്ലേ..

നിൻ പുഞ്ചിരി എന്തോ മാതിരി... ഷോക്കേറ്റപോൽ എന്നെ Totally

അറ്റാക്ക് അറ്റാക്ക് ... 

റ്റാക്ക് റ്റാക്ക് റ്റാക്ക് റ്റാക്ക്.. ഹാർട്ട് അറ്റാക്ക്

ഊലല്ലല്ലാ ... ലലാല്ലാല്ലാ ... ലാല്ലാല്ലാ ... ലലാല്ലാല്ലാ ...

ഹാർട്ട് അറ്റാക്ക്

ഊലല്ലല്ലാ ... ലലാല്ലാല്ലാ ... ലാല്ലാല്ലാ ... ലലാല്ലാല്ലാ ...

ഹാർട്ട് അറ്റാക്ക്

അആ ഇഈ ഉഊ

അമ്പത്തൊന്നും പോരാ

നിന്നെപ്പറ്റി പാടാൻ

അആ ഇഈ ഉഊ... അമ്പത്തൊന്നും പോരാ

നിന്നെപ്പറ്റി പാടാൻ.. ആമ്പൽമൊട്ടേ ...

ഇങ്കി പിങ്കി പോങ്കി... അന്തിക്കള്ളും തോൽക്കും

ചന്തം നിനക്കുണ്ടോ?.. അന്തം വിട്ടേ

എൻ ഫാമിലി നിന്റേതാണിനിഉ.. 

Welcome to my നാടൻ Fantasy

റ്റാക്ക് റ്റാക്ക് റ്റാക്ക് റ്റാക്ക്..... ഹാർട്ട് അറ്റാക്ക്....

ഊലല്ലല്ലാ ... ലലാല്ലാല്ലാ ... ലാല്ലാല്ലാ ... ലലാല്ലാല്ലാ ...

ഹാർട്ട് അറ്റാക്ക്

ഊലല്ലല്ലാ ... ലലാല്ലാല്ലാ ... ലാല്ലാല്ലാ ... ലലാല്ലാല്ലാ ...

ഹാർട്ട് അറ്റാക്ക്

അക്കുത്തിക്കുത്താനാ അസ്ഥിക്കുള്ളിൽ നീയാ

ഇഷ്ടം കൂടാൻ വാവാ ക്യൂട്ടീ പെണ്ണേ

രക്തക്കുഴലാകേ പ്രേമക്കൊഴുപ്പിതോ

ഞെട്ടിപ്പൊട്ടിക്കേറും കുപ്പിച്ചില്ലേ

നിൻ പുഞ്ചിരി എന്തോ മാതിരി

ഷോക്കേറ്റപോൽ എന്നെ Totally

അറ്റാക്ക് അറ്റാക്ക് ... 

റ്റാക്ക് റ്റാക്ക് റ്റാക്ക് റ്റാക്ക്... ഹാർട്ട് അറ്റാക്ക്

ഊലല്ലല്ലാ ... ലലാല്ലാല്ലാ ... ലാല്ലാല്ലാ ... ലലാല്ലാല്ലാ ...

ഹാർട്ട് അറ്റാക്ക്

ഊലല്ലല്ലാ ... ലലാല്ലാല്ലാ ... ലാല്ലാല്ലാ ... ലലാല്ലാല്ലാ ...

ഹാർട്ട് അറ്റാക്ക്

No comments:

Post a Comment