Kasthooriman Kurunne mp3-Kanamarayathu(1984) free download

Music Shyam
Singer Krishnachandran
movie Kanamarayathu
Directed by I. V. Sasi
Starring Mammootty, Shobhana, Rahman, Lalu Alex, Seema
കസ്തൂരിമാന്‍ കുരുന്നേ.....
കസ്തൂരിമാന്‍ കുരുന്നേ..
തിങ്കള് തോളില്‍ ആലോലമാടാം
ഈ രാവില്‍ നീ കൂടെ വാ
മിഴിയേറ്റു നോവും മാനസം
മൊഴിയേറ്റു പാടും വേളകള്‍
മധുരമായ മൗനം അലസമായ നാണം
എങ്ങോ നിന്നൂറും മഞ്ഞിന്‍ കണം
ആ മഞ്ഞുനീരില്‍ നിന്നീ സംഗമം
കണ്ണാടിബിംബങ്ങളുള്ളില്‍
കണ്ണാടിബിംബങ്ങളുള്ളില്‍
കുമിള്‍മുള വിതറുമ്പോള്‍
ഈ രാവില്‍ നീ കൂടെ വാ
(കസ്തൂരിമാൻ...)
മൃദുവായ തൂവല്‍ പൂവുകള്‍
നിമിഷങ്ങളില്‍ നിന്നൂര്‍ന്നു പോയ്
ചിറകു തേടിയെല്ലാം ചിരികളായി നീന്തി
ഉള്ളിന്റെ ഉള്ളില്‍ നിന്നോരായിരം
മിന്നാമിനുങ്ങിന്‍ ചില്ലോളങ്ങളില്‍
ഓരോന്നിലും നിന്റെ രൂപം
ഓരോന്നിലും നിന്റെ രൂപം
പ്രതിഫലനമിടുമ്പോള്‍
ഈ രാവില്‍ നീ കൂടെ വാ
(കസ്തൂരിമാൻ...)
0 Comments