Kootti Muttiya mp3Pullipulikalum Aattinkuttiyum (2013)free download

Kootti Muttiya mp3Pullipulikalum Aattinkuttiyum (2013)free download


movie   Pullipulikalum Aattinkuttiyum
Directed Lal Jose
Song    Kootti Muttiya
Music   Vidyasagar
Lyric   Vayalar Sarath Chandra Varma
Singer  Najim Arshad, Sujatha Mohan
Starring Kunchako Boban, Namitha Pramod


കൂട്ടി മുട്ടിയ കണ്ണു ചൊല്ലണു്


കൂട്ടി മുട്ടിയ കണ്ണു ചൊല്ലണു്
കൂട്ടു നിന്റെ ചൂടു്....
പണ്ടു തൊട്ടിണച്ചുണ്ടു തേടണു്
വണ്ടറിഞ്ഞ സ്വാദു്...
(കൂട്ടി മുട്ടിയ......)
കുളിരിന്റെ ജ്വാലയിൽ...
കുതിരുന്ന രാവിതിൽ....
കരളിന്റെ തോണിയിൽ...
പിടയുന്നു മീനുകൾ...
അതു പൊള്ളിയെന്നോ...ങുഹൂം
മതി വന്നുവെന്നോ...ങുഹൂം
ഇണപോലെ തമ്മിൽ പങ്കിടണ്ടേ..
ഈറൻ മാറാതെ...
(കൂട്ടി മുട്ടിയ......)

ചൊല്ലാതെ എല്ലാം
ചൊല്ലി ഉള്ളം കൊണ്ടേ നമ്മൾ
കൊല്ലാതെ കൊല്ലും
നെഞ്ചിൻ തീയിൽ വിങ്ങീ നമ്മൾ...
(ചൊല്ലാതെ എല്ലാം...)
ഓളച്ചിന്നമോ..തെളിയുന്നൊരെൻ മെയ്യിൽ..
ഓടിക്കൂടി ഞാൻ ഞൊറി നൂറു നെയ്തില്ലേ..
ജലവേളയിൽ ആടും നീരിൽ
വലവീശുകയല്ലേ ചേലിൽ...
താലിപ്പൂ മീനോ....എന്നും സമ്മാനം...
(കൂട്ടി മുട്ടിയ......)

വേകുന്ന മാറിൽ
മഞ്ഞിൻ മുത്തം നീ തന്നില്ലേ..
ഇന്നെന്റെ പൊക്കിൾ പൂവിൽ
നീയോ തേനായില്ലേ...
(വേകുന്ന...)
പ്രേമത്തോപ്പിലോ മഴയായി വന്നു നീ...
സ്നേഹപ്പാട്ടിലോ പുഴയായി മാറി നീ..
നനവുള്ളൊരു മെയ്യോ നിന്റെ
കനലുള്ളൊരു കൈയോ നിന്റെ
ഒന്നിച്ചെന്നാലോ....തോരാ തേന്മാരി...
(കൂട്ടി മുട്ടിയ......)