Thennal Nilavinte mp3-Oru Muthassi Gada (2016)free download

Thennal Nilavinte mp3-Oru Muthassi Gada (2016)free download



 Movie:Oru Muthassi Gadha
Song:Thennal Nilavinte
 Directed:Jude Anthany Joseph
Produced:Dr. A. V. Anoop,Mukesh R. Mehtha
Starring:Rajini Chandy,Bhagyalakshmi,Suraj Venjaramoodu,Lena,Aparna Balamurali
Music:Shaan Rahman
Lyrics:Harinarayanan B K
Singer:Vineeth Sreenivasan,Aparna Balamural


തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി


തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ...

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ....
രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ...

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ...
ഒ‌ഒഓ...ഒ‌ഒഓ...ഒ‌ഒഓ...ഓ..ഓ...ഓ...

വേഴാമ്പൽ പോലെ ഞാൻ കാതോർക്കേ സഖീ...
സ്നേഹത്തിൻ തൂ മഞ്ഞായ്...ഏകാമോ മൊഴി
ഓമലേ..ചൊല്ലാമോ...
ആരാരും...ആരാരും കാണാതെ നീ...
ഒ‌ഒഓ...ഒ‌ഒഓ...ഒ‌ഒഓ...ഓ..ഓ...ഓ...

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ....
രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ...
ആആഅ...ആആഅ...ആ..ആ...
ചൊല്ലാം ഞാൻ.........