Minnaaminunnum -My Dear kuttichathan(1984)

Movie:My Dear Kuttichathan
Song:Minungum Minnaminunge
Directed:Jijo Punnoose
Produced:Navodaya Appachan,Jose Punnoose
Starring:Dalip Tahil,Sonia,Master Aravind,Master Mukesh,Surya Kiran
Music:Ilaiyaraaja
Singer:K. J. Yesudas
മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും
മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും
കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ
മഴവിൽ... ലലലാ
കൊടിയിൽ...ലലലാ
മഴവില്‍ കൊടിയില്‍ കുന്നിക്കുരുമണിയില്‍
മിഴിയും മനവും സ്വയമലിയുകയായ്
മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും
കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ
ആറ്റോരം പൂവേ പൂ കാറ്റേ വാ പൂ നുള്ളാന്‍
പൂവു പുന്നാഗമോ പൂത്ത മന്ദാരമോ
പൂവു പുന്നാഗമോ പൂവാകയോ
പൂത്ത മന്ദാരമോ മാകന്ദമോ
വസന്ത കാല ജാലമോ
ഹേ തക തക തക തക തക തക തക താ
മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും
കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ
വാനോരം കൊട്ടാരം മീനാരം വട്ടാരം
വാനോരം കൊട്ടാരം മീനാരം വട്ടാരം
തേക്ക് തേമ്പാവിലോ പാല്‍പ്പഴഞ്ചാറിലോ
തേക്ക് തേമ്പാവിലോ തേന്മാവിലോ
പാല്‍പ്പഴഞ്ചാറിലോ കല്‍ക്കണ്ടിലോ
കടഞ്ഞതേതു കൈകളോ
ഹേ തക തക തക തക തക തക തക താ
മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും
കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ
മഴവിൽ... ലലലാ
കൊടിയിൽ...ലലലാ
മഴവില്‍ കൊടിയില്‍ കുന്നിക്കുരുമണിയില്‍
മിഴിയും മനവും സ്വയമലിയുകയായ്
മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും
കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ
0 Comments