Madhurikkum Ormakale MP3 - Shajahanum Pareekuttiyum(2016)free download

Madhurikkum Ormakale MP3 - Shajahanum Pareekuttiyum(2016)free download




Movie:Shajahanum Pareekuttiyum
Song:Madhurikkum ormakale
Directed:Boban Samuel
Produced:Ashiq Usman
Starring:Kunchacko Boban,Jayasurya,Amala Paul
Music:Gopi Sunder



മധുരിക്കും ഓർമ്മകളേ.....


മധുരിക്കും ഓർമ്മകളേ.....
മലർമഞ്ചൽ കൊണ്ടുവരൂ.....
കൊണ്ടുപോകൂ ഞങ്ങളെയാ...മാഞ്ചുവട്ടിൽ...
മാഞ്ചുവട്ടിൽ.....

മധുരിക്കും ഓർമ്മകളേ...മലർമഞ്ചൽ കൊണ്ടുവരൂ...
കൊണ്ടുപോകൂ ഞങ്ങളെയാ...മാഞ്ചുവട്ടിൽ...
മാഞ്ചുവട്ടിൽ.....
(മധുരിക്കും ഓർമ്മകളേ...)

ഇടനെഞ്ചിൻ താളമോടെ...നെടുവീർപ്പിൻ മൂളലോടെ
ഇടനെഞ്ചിൻ താളമോടെ...നെടുവീർപ്പിൻ മൂളലോടെ...
മലർമഞ്ചൽ തോളിലേറ്റി പോവുകില്ലേ...
ഓ..ഓ..ഓ...ഓ...
(മധുരിക്കും ഓർമ്മകളേ...)

ഒരു കുമ്പിൾ മണ്ണു കൊണ്ടു വീടു വെയ്ക്കാം
ഒരു തുമ്പപ്പൂവു കൊണ്ടു വിരുന്നൊരുക്കാം...(2)
ഒരു നല്ല മാങ്കനിയാ മണ്ണിൽ വീഴ്ത്താം
ഒരു കാറ്റിൻ...കനിവിന്നായ്....
ഒരു കാറ്റിൻ കനിവിന്നായ് പാട്ടു പാടാം..
ഓ..ഓ..ഓ...ഓ...
(മധുരിക്കും ഓർമ്മകളേ...)

ഒരു നുള്ളു പൂവിറുത്തു് മാല കോർക്കാം..
ഒരു പുള്ളിക്കുയിലിനൊത്തു് കൂകി നിൽക്കാം...(2)
ഒരു വാഴക്കൂമ്പിൽനിന്നും തേൻ കുടിക്കാം
ഒരു രാജാ...ഒരു റാണി...
ഒരു രാജാ ഒരു റാണി ആയി വാഴാം...
ഓ..ഓ..ഓ...ഓ...
(മധുരിക്കും ഓർമ്മകളേ...)പിച്ച പിച്ച വെയ്ക്കാൻ കൂടെ വന്നൂ കൈ നീട്ടീ....