Aa Nimishathinte-Chandrakantham(1974)

Movie:Chandrakantham
Song:Aa Nimishathinte
Directed:Sreekumaran Thampi
Produced:KSR Moorthy
Starring:Prem Nazir,Jayabharathi,Adoor Bhasi,Balakrishnan
Music:M. S. Viswanathan
Lyrics: Sreekumaran Thampi
Singer:S Janaki

Song:Aa Nimishathinte
Directed:Sreekumaran Thampi
Produced:KSR Moorthy
Starring:Prem Nazir,Jayabharathi,Adoor Bhasi,Balakrishnan
Music:M. S. Viswanathan
Lyrics: Sreekumaran Thampi
Singer:S Janaki
ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
ആ..ആ...ആ...
ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
ഞാനൊരാവണി തെന്നലായ് മാറി
ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി...
ആത്മദളത്തില്‍ തുളുമ്പി...
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണി തെന്നലായ് മാറി...
നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2)
രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
പൂവിലെന്‍ നാദം മെഴുകി..
അറിയാതെ...നീയറിയാതെ...
ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
ഞാനൊരാവണി തെന്നലായ് മാറി
ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
മനം ആരഭി തന്‍ പദമായി (2)
ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍
നവ്യ ഭാവ മരന്ദം വിതുമ്പി (2)
താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
താരാട്ടു പാട്ടായ് ഒഴുകീ
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കീ..
താളം പകര്‍ന്നു ഞാന്‍ നല്‍കീ..
അറിയാതെ...നീയറിയാതെ...
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണി തെന്നലായ് മാറി
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
മനം ആരഭി തന്‍ പദമായി.....
0 Comments